ഗ്രാമവികസന വകുപ്പിലെ വിവിധ വിഭാഗങ്ങളിൽ
സാധാരണ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളും സമാന മലയാള പദങ്ങളും :

പദകോശം 
1 Allotment                            വകയിരുത്തൽ    
2 Re appropriation പുനർ വിനിയോഗം 
3 Authorisation അധികാരദാനം
4 Resumption വീണ്ടെടുക്കൽ 
5 Surrender വിട്ടുകൊടുക്കൽ
6 Budget Estimate മതിപ്പുകണക്ക് 
7 Reconciliation of Account കണക്ക് പൊരുത്തപ്പെടല്‍
8 Demand ആവശ്യം
9 Grant സഹായധനം 
10 Expenditure ചെലവ്
11 Deduction കുറയ്ക്കുക
12 Head of Account കണക്ക് ശീര്‍ഷകം
13 Consolidated Fund സഞ്ചിത നിധി
14 Public Account പൊതു കണക്ക്
15 Contingency Fund ആകസ്മിക നിധി
16 Revenue നികുതി
17 Capital മൂലധനം
18 Plan പദ്ധതി
19 Voted Account വോട്ട് ചെയ്ത കണക്ക്
     
20 Mahatma Gandhi National Rural Employment Guarantee Act മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം
21 Mahatma Gandhi National Rural Employment Gurantee Scheme മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
22 Annual Action Plan വാര്‍ഷിക കര്‍മ്മ പദ്ധതി
23 Technical Sanction സാങ്കേതികാനുമതി
24 Registration for Job തൊഴിലിനായുള്ള രജിസ്ട്രേഷന്‍
25 Demand for job തൊഴില്‍ ആവശ്യപ്പെടല്‍
26 Job Card തൊഴില്‍ കാര്‍ഡ്
27 Worker തൊഴിലാളികള്‍
28 Watershed നീര്‍ത്തടം
29 Micro Watershed സൂക്ഷമ നീര്‍ത്തടങ്ങള്‍
30 Capacity building ശേഷി ആര്‍ജ്ജിക്കല്‍
31 Monitoring മേല്‍നോട്ടം/ഗതിനിയന്ത്രണം
32 Average person days ശരാശരി മനുഷ്യാദ്ധ്വാന ദിനങ്ങള്‍
33 Wage വേതനം
34 Implementing Agency നിര്‍വ്വഹണ സ്ഥാപനം
35 Designated Agency ചുമതലപ്പെട്ട സ്ഥാപനം
36 Convergence മിശ്രണം/സംയോജനം
37 Work Allotment തൊഴില്‍ അനുവദിക്കല്‍
38 Grievance Redressal പരാതി പരിഹാരം
39 Citizen Charter പൗരാവകാശ രേഖ
40 Permissible Works അനുവദനീയമായ പ്രവൃത്തികള്‍
41 Work Execution പ്രവൃത്തി നിര്‍വ്വഹണം
42 Wage-Material Rate വേതന-സാധന അനുപാതം
43 Minimum Wage കുറഞ്ഞ കൂലി
44 Work Site Facilities പ്രവൃത്തി സ്ഥലത്തെ സൗകര്യങ്ങള്‍
45 Right based Law അവകാശാധിഷ്ഠിത നിയമം
46 Ayyankali Urban Rural Employment Guarantee Scheme അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി
47 Grass root level അടിസ്ഥാനതലം